നല്ല ദഹനവും ഊർജ്ജവും ലഭിക്കാൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട സൂപ്പർഫുഡ് സസ്യങ്ങൾ ഇതാണ്.
ഇഞ്ചിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും കറ്റാർവാഴ നല്ലതാണ്.
ഫൈബർ, അയൺ എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇത് വീടിനുള്ളിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ്.
മുരിങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഊർജ്ജം ലഭിക്കാനും, ദഹനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ബേസിൽ. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇൻഡോറയും ഇത് വളർത്താവുന്നതാണ്.
ദഹനം മെച്ചപ്പെടുത്താൻ പുതിന കഴിക്കുന്നത് നല്ലതാണ്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
നല്ല സുഗന്ധമുള്ള ചെടിയാണ് ഇഞ്ചിപ്പുല്ല്. ദഹനം മെച്ചപ്പെടുത്താനും ഇഞ്ചിപ്പുല്ലിന് സാധിക്കും. കൂടാതെ കീടങ്ങളെ അകറ്റാനും ഈ ചെടി വളർത്തുന്നത് നല്ലതാണ്.
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്