Malayalam

ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് നിരവധി ഉപയോഗങ്ങൾ ഉണ്ടെങ്കിലും എല്ലാത്തരം ചെടികളും ഇൻഡോറായി വളർത്താൻ സാധിക്കില്ല.

Malayalam

ആഫ്രിക്കൻ വയലറ്റ്

മനോഹരമായ വയലറ്റ് പൂക്കളാണ് ഈ ചെടിക്കുള്ളത്. എന്നാൽ പൂമ്പൊടിയും ഇലകളിൽ പറ്റിയിരിക്കുന്ന പൊടിപടലങ്ങളും അലർജി കൂടാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഫേണുകൾ

അലർജിയുള്ളവരാണ് നിങ്ങളെങ്കിൽ ഫേണുകൾ വീടിനുള്ളിൽ വളർത്തുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുമെങ്കിലും ഇംഗ്ലീഷ് ഐവി ചെടിയിൽ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

റബ്ബർ പ്ലാന്റിൽ ഒരുതരം കറയുണ്ട്. അതിനാൽ അലർജിയുള്ളവർ ഈ ചെടി വളർത്താൻ പാടില്ല.

Image credits: Getty
Malayalam

പർപ്പിൾ പാഷൻ പ്ലാന്റ്

പർപ്പിൾ പാഷൻ പ്ലാന്റിന്റെ ഇലകളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ അലർജിയുള്ളവർ വളർത്തരുത്.

Image credits: Getty
Malayalam

വീപ്പിങ് ഫിഗ്

ശ്വാസതടസം, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും വീടിനുള്ളിൽ വീപ്പിങ് ഫിഗ് വളർത്താൻ പാടില്ല.

Image credits: Getty
Malayalam

പൂച്ചെടികൾ

വീടിനുള്ളിൽ പൂച്ചെടികൾ വളർത്തുന്നത് കൂടുതൽ ഭംഗി ലഭിക്കാൻ സഹായിക്കും. എന്നാൽ അലർജിയുള്ളവർ ഇത് വളർത്താൻ പാടില്ല.

Image credits: social media

വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ

കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

ലിവിങ് റൂമിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ ഇംഗ്ലീഷ് ഐവി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ