Malayalam

മണി പ്ലാന്റ് വളർത്താം

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് കിടപ്പുമുറിയിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

നല്ല ഉറക്കം ലഭിക്കുന്നു

മണി പ്ലാന്റ് രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു. അതിനാൽ ഇത് കിടപ്പുമുറിയിൽ വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ മണി പ്ലാന്റിന് സാധിക്കും. അതിനാൽ കിടപ്പുമുറിയിൽ ഇത് വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കുന്നു

കിടപ്പുമുറിയിൽ പച്ചപ്പ് ഉണ്ടാകുന്നത് സമ്മർദ്ദം കുറയ്ക്കാനും മുറിക്കുള്ളിൽ സമാധാനം ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

കിടപ്പുമുറിയിൽ മണി പ്ലാന്റ് പോലുള്ള ഇൻഡോർ ചെടികൾ വളർത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പോസിറ്റീവ് എനർജി നൽകുന്നു

കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കുന്നു. ഒന്നിൽകൂടുതൽ ചെടികൾ മുറിയിൽ വളർത്താവുന്നതാണ്.

Image credits: Getty
Malayalam

അണുക്കളെ ഇല്ലാതാക്കുന്നു

മണി പ്ലാന്റിന് മുറിയിൽ ഈർപ്പം നിലനിർത്താൻ സാധിക്കും. അതിനാൽ അണുക്കളും പൊടിപടലങ്ങളും കിടപ്പുമുറിയിൽ ഉണ്ടാവില്ല.

Image credits: Getty
Malayalam

ഏസ്തെറ്റിക് ഭംഗി നൽകുന്നു

കിടപ്പുമുറിയിൽ ഏസ്തെറ്റിക് ഭംഗി ലഭിക്കാൻ മണി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമില്ല.

Image credits: Getty

ലിവിങ് റൂമിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ ഇംഗ്ലീഷ് ഐവി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ റബ്ബർ പ്ലാന്റ് വളർത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ

വീട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ട്രോപ്പിൽ ചെടികൾ