റാബിസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് പേവിഷബാധ. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് ഇത് പകരുന്നത്.
life/pets-animals May 21 2025
Author: Web Desk Image Credits:Getty
Malayalam
മൃഗങ്ങൾ കടിച്ചാൽ
പേവിഷബാധ പ്രധാനമായും പകരുന്നത് രോഗബാധിതരായ മൃഗങ്ങളുടെ കടിയിലൂടെയാണ്. കടിയേറ്റ മുറിവിലൂടെ ഇരയുടെ രക്തപ്രവാഹത്തിൽ ഈ വൈറസുകൾ പ്രവേശിക്കുന്നു.
Image credits: Getty
Malayalam
വൈറസ്
രോഗം ബാധിച്ച ഉമിനീരുമായി സമ്പർക്കത്തിൽ വരുന്ന പോറലുകൾ അല്ലെങ്കിൽ മുറിവുകൾ വഴിയും വൈറസ് പടരാം.
Image credits: Getty
Malayalam
കഴുകി വൃത്തിയാക്കണം
നായയുടെ കടിയേറ്റാൽ ഉടനടി മുറിവ് കഴുകി വൃത്തിയാക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യണം.
Image credits: Getty
Malayalam
ശ്വസനം
അപൂർവ സന്ദർഭങ്ങളിൽ, എയറോസോൾ കണികകൾ ശ്വസിക്കുന്നതിലൂടെ റാബിസ് പകരാം. ഗുഹകൾ പോലുള്ള ഉയർന്ന സാന്ദ്രതയിൽ രോഗബാധിതരായ വവ്വാലുകളുള്ള പരിതസ്ഥിതികളിലാണ് ഇത് സംഭവിക്കാൻ സാധ്യത.
Image credits: Getty
Malayalam
മലിനമായ ഭക്ഷണം
രോഗബാധിതനായ ഒരു മൃഗത്തിന്റെ കോശങ്ങൾ പടർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ റാബിസ് പടരാൻ സാധ്യതയുണ്ട്. അതേസമയം ഇങ്ങനെ പകരുന്നത് സാധാരണമല്ല.
Image credits: Getty
Malayalam
ലക്ഷണങ്ങൾ
സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ, പനിയും ശ്വാസം മുട്ടലും, വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ അമിതമായ ഉമിനീർ ഒലിച്ചിറങ്ങുക തുടങ്ങി കാര്യങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ചികിത്സ
രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാലും ചികിൽസിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ മരണശേഷം തലച്ചോറിലെ കോശങ്ങളെ പരിശോധിച്ചാണ് രോഗം ശരിക്കും നിർണയിക്കുന്നത്.