Malayalam

തിളങ്ങുന്ന ചർമ്മത്തിന് ആൽമണ്ട് ഓയിൽ; അറിയാം ഈ 7 ഗുണങ്ങൾ

Malayalam

മേക്കപ്പ് നീക്കം ചെയ്യാൻ

കെമിക്കലുകൾക്ക് പകരമായി മേക്കപ്പ് മാറ്റാൻ ആൽമണ്ട് ഓയിൽ ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യാതെ വൃത്തിയാക്കാൻ സഹായിക്കും.

Image credits: social media
Malayalam

പ്രകൃതിദത്ത മോയ്സ്ചറൈസർ

ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ച ഒഴിവാക്കി ചർമ്മം മൃദുവാക്കാനും ആൽമണ്ട് ഓയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

Image credits: our own
Malayalam

വെയിൽ മൂലമുള്ള കരുവാളിപ്പ്

സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ആൽമണ്ട് ഓയിലിന് പ്രത്യേക കഴിവുണ്ട്.

Image credits: others
Malayalam

പാടുകൾ മായ്ക്കാനായി

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും സ്ട്രെച്ച് മാർക്കുകളും ലഘൂകരിക്കാൻ ഈ എണ്ണ പതിവായി മസാജ് ചെയ്യുന്നത് സഹായിക്കും.

Image credits: Getty
Malayalam

കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാൻ

രാത്രി ഉറങ്ങുന്നതിന് മുൻപ് കണ്ണിന് താഴെ ആൽമണ്ട് ഓയിൽ പുരട്ടുന്നത് കറുത്ത പാടുകളും തടിപ്പും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മത്തിലെ നിറം വർദ്ധിപ്പിക്കുന്നു

പതിവായുള്ള ഉപയോഗം ചർമ്മത്തിലെ കരുവാളിപ്പ് മാറ്റി സ്വാഭാവിക നിറവും തിളക്കവും നൽകാൻ സഹായിക്കുന്നു.

Image credits: instagram
Malayalam

ചുളിവുകൾ തടയുന്നു

വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യം തടയാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ഇത് ഗുണകരമാണ്.

Image credits: Pinterest

അഞ്ച് മിനിറ്റിൽ ന്യൂജെൻ ബ്രേക്ക്‌ഫാസ്റ്റ്; വൈറലായ വിഭവങ്ങൾ ഇതാ

ആരോഗ്യം സംരക്ഷിക്കാൻ ജെൻ സികളുടെ 5 ആന്റി-ഇൻഫ്ലമേറ്ററി പാനീയങ്ങൾ

ആർത്തവകാലം ഇനി ഹൈടെക്; ജെൻ സി ട്രെൻഡാക്കുന്ന ആധുനിക രീതികൾ ഇതാ

വേനൽച്ചൂടിൽ കുളിർമയേകാൻ ജെൻ സി പാനീയങ്ങൾ; അറിയാം ട്രെൻഡുകൾ