ഇന്ത്യൻ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ നിറങ്ങളാണിവ. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ഒരുപോലെ പ്രൗഢമായ ലുക്ക് നൽകാൻ ഈ ഷേഡുകൾ സഹായിക്കുന്നു.
സ്വാഭാവികമായ ഭംഗി ആഗ്രഹിക്കുന്നവർക്ക് പകൽ സമയങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ ഈ നിറം ചർമ്മത്തിന് മൃദുവായ തിളക്കം നൽകുന്നു.
നിത്യേനയുള്ള ഉപയോഗത്തിന് ഏറ്റവും മികച്ച നിറമാണിത്. കണ്ണുകൾക്ക് കൂടുതൽ ആഴവും വ്യക്തതയും നൽകാൻ തവിട്ടുനിറത്തിന്റെ വാം ടോണുകൾ സഹായിക്കും.
ഇന്ത്യൻ ചർമ്മത്തിലെ വാം അണ്ടർടോണുകളെ ഹൈലൈറ്റ് ചെയ്യാൻ ഈ ഓറഞ്ച് കലർന്ന തവിട്ടുനിറത്തിന് പ്രത്യേക കഴിവുണ്ട്
ഏതൊരു ഇന്ത്യൻ സ്കിൻ ടോണിനും പെട്ടെന്ന് തിളക്കം നൽകാൻ ബ്രോൺസ് ഷേഡുകൾ സഹായിക്കും. ഇത് പാർട്ടി മേക്കപ്പുകൾക്ക് കൂടുതൽ ഭംഗി നൽകുന്നു.
സ്മോക്കി ഐ ലുക്ക് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കറുപ്പിന് പകരമായി ഉപയോഗിക്കാവുന്ന, ഇന്ത്യൻ ചർമ്മത്തിന് ഏറെ ഇണങ്ങുന്ന നിറമാണിത്.
വേനൽ യാത്രയിൽ ചർമ്മം കരുവാളിക്കുന്നുണ്ടോ? പരിഹാരം ഇതാ
ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ലിപ് ലൈനർ ഷേഡുകൾ
കറുത്ത പാടുകൾ പമ്പകടക്കും; പിഗ്മെന്റേഷൻ മാറ്റാൻ മികച്ച സെറങ്ങൾ
വേനലിൽ വാടാതെ മുഖം തിളങ്ങാൻ; ജെൻ സി ട്രെൻഡായ 6 ഫേസ് പാക്കുകൾ ഇതാ