ചർമ്മത്തിന് നിറം നൽകാനും സൂര്യപ്രകാശം മൂലമുണ്ടാകുന്ന ഡാമേജ് കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ സെറമാണിത്.
മുഖത്തെ കുഴികളും കറുത്ത പാടുകളും കുറയ്ക്കാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ഈ സെറം മികച്ച ഫലം നൽകും.
മെലാനിൻ ഉൽപ്പാദനം നിയന്ത്രിക്കുന്നതിലൂടെ ചർമ്മത്തിലെ കടുത്ത പിഗ്മെന്റേഷൻ മാറ്റാൻ സഹായിക്കുന്ന സുരക്ഷിതമായ ഘടകമാണിത്.
മുഖക്കുരു വന്നതിനു ശേഷമുണ്ടാകുന്ന കടുത്ത കറുത്ത പാടുകൾ മാറ്റാൻ കോജിക് ആസിഡ് അടങ്ങിയ സെറങ്ങൾ ഫലപ്രദമാണ്.
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് പുതിയ കോശങ്ങൾ വളരാൻ സഹായിക്കുന്നതിലൂടെ പാടുകൾ വേഗത്തിൽ മങ്ങാൻ ഇത് സഹായിക്കും.
വേനലിൽ വാടാതെ മുഖം തിളങ്ങാൻ; ജെൻ സി ട്രെൻഡായ 6 ഫേസ് പാക്കുകൾ ഇതാ
ചിയാ സീഡ്‌സ് ഇനി മുഖത്തും; ജെൻ സി തരംഗമായ 'ഗ്ലാസ് സ്കിൻ' രഹസ്യം ഇതാ!
ഇനി ചർമ്മം വാടില്ല; ട്രെൻഡായി മാറിയ 6 സ്കിൻ കെയർ ടൂളുകൾ
വേനൽക്കാലത്തും സ്റ്റൈലായിറങ്ങാം; ഇതാ പുതിയ 'സൺ-സേഫ് കോർ' ട്രെൻഡുകൾ