Malayalam

വേനലിൽ വാടാതെ മുഖം തിളങ്ങാൻ; ജെൻ സി ട്രെൻഡായ 6 ഫേസ് പാക്കുകൾ ഇതാ

Malayalam

മാതള നാരങ്ങ-തേൻ ഫേസ് പാക്ക്

വിറ്റാമിൻ സി ധാരാളമുള്ള മാതളനാരങ്ങ നീരും തേനും ചേർത്ത പാക്ക് ചർമ്മത്തിന് ഇൻസ്റ്റന്റ് ഗ്ലോ നൽകാൻ ജെൻ സികൾ കൂടുതലായി ഉപയോഗിക്കുന്നു.

Image credits: Asianet News
Malayalam

ചിയാ സീഡ്-പാൽ പാക്ക്

ഹൈഡ്രേഷൻ നൽകാൻ കുതിർത്ത ചിയാ സീഡും പാലും ചേർത്ത പാക്ക് ചർമ്മത്തിലെ ജലാംശം നിലനിർത്താനും 'ഗ്ലാസ് സ്കിൻ' നൽകാനും സഹായിക്കും.

Image credits: Asianet News
Malayalam

തൈര്-ഓട്സ് സൺടാൻ പാക്ക്

വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് നീക്കം ചെയ്യാൻ തൈരും പൊടിച്ച ഓട്സും ചേർത്ത മിശ്രിതം മികച്ചൊരു നാച്ചുറൽ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും.

Image credits: Asianet News
Malayalam

കറ്റാർവാഴ-റോസ് വാട്ടർ പാക്ക്

ചൂടുമൂലം ചർമ്മത്തിലുണ്ടാകുന്ന എരിച്ചിലും ചുവപ്പും മാറ്റാൻ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും ചേർത്ത മിശ്രിതം മുഖത്തിന് കുളിർമ നൽകുന്നു.

Image credits: Asianet News
Malayalam

കാപ്പിപ്പൊടി-വെളിച്ചെണ്ണ പാക്ക്

ക്ഷീണിച്ച മുഖത്തിന് ഉന്മേഷം നൽകാൻ കാപ്പിപ്പൊടിയും അല്പം വെളിച്ചെണ്ണയും ചേർത്ത പാക്ക് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: Asianet News
Malayalam

മഞ്ഞൾ-കടലമാവ്

പഴമയുടെ തനിമയുള്ള ഈ പാക്ക് ചർമ്മത്തിലെ അനാവശ്യ എണ്ണമയം നീക്കാനും മുഖക്കുരു തടയാനും ഇപ്പോഴും ജെൻ സികളുടെ ഫേവറിറ്റാണ്.

Image credits: Asianet News

ചിയാ സീഡ്‌സ് ഇനി മുഖത്തും; ജെൻ സി തരംഗമായ 'ഗ്ലാസ് സ്കിൻ' രഹസ്യം ഇതാ!

ഇനി ചർമ്മം വാടില്ല; ട്രെൻഡായി മാറിയ 6 സ്കിൻ കെയർ ടൂളുകൾ

വേനൽക്കാലത്തും സ്റ്റൈലായിറങ്ങാം; ഇതാ പുതിയ 'സൺ-സേഫ് കോർ' ട്രെൻഡുകൾ

മുഖം വെയിലേറ്റു വാടിയോ? രാത്രിയിൽ ചർമ്മം തിളങ്ങാൻ ഇതാ മാജിക് ടിപ്‌സ്