നാരങ്ങാനീരിലെ ബ്ലീച്ചിംഗ് ഗുണങ്ങൾ കരിവാളിപ്പ് മാറ്റാൻ സഹായിക്കുമ്പോൾ തേൻ ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകുന്നു.
തൈരിലെ ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ നീക്കം ചെയ്യുകയും മഞ്ഞൾ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.
കടലമാവും അല്പം പാലും കലർത്തി കൈകളിൽ പുരട്ടുന്നത് കരിവാളിപ്പ് നീക്കി ചർമ്മം മൃദുവാക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണ്.
കറ്റാർവാഴ ജെൽ രാത്രി കിടക്കുന്നതിന് മുൻപ് കൈകളിൽ പുരട്ടുന്നത് വെയിൽ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ മാറാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കും.
പപ്പായയിലെ പപ്പൈൻ എന്ന എൻസൈം ചർമ്മത്തിലെ കരുവാളിപ്പിനെ വളരെ വേഗത്തിൽ നീക്കം ചെയ്യാൻ കഴിവുള്ളതാണ്.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചർമ്മത്തിലെ ഇരുണ്ട നിറം മാറ്റാനും സൂര്യതാപത്തിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.
സ്വാഭാവികമായ ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്ന ഉരുളക്കിഴങ്ങ് നീര് കൈകളിലെ കറുത്ത പാടുകൾ മാറ്റാൻ ഏറെ ഫലപ്രദമാണ്.
പുരികം ഇനി പെർഫെക്റ്റാകും; ജെൻ സി ഏറ്റെടുത്ത ഐബ്രോ മേക്കപ്പ് ഹാക്കുകൾ
കണ്ണെഴുതാൻ ഇനി പേടിക്കേണ്ട; പെർഫെക്റ്റ് വിങ് ലഭിക്കാൻ സൂത്രവിദ്യകൾ
മുടിയഴകിന് പുത്തൻ ടെക്നോളജി; ജെൻ സി ഏറ്റെടുത്ത 7 വൈറൽ ഹെയർ ടൂളുകൾ
തണുത്ത വെള്ളമോ ചൂടുവെള്ളമോ? ചർമ്മത്തിന് ഏതാണ് നല്ലത്