മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ പഠിക്കുമ്പോൾ മോഡലായിട്ടായിരുന്നു മൽഹോത്ര തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം ഒരു ബുട്ടീക്കിൽ ജോലി ചെയ്തു.
lifestyle-life May 23 2025
Author: Web Desk Image Credits:instagram
Malayalam
കാൻസ് അരങ്ങേറ്റം
കാൻസിൽ അരങ്ങേറ്റത്തിന് എത്തിയ മനീഷ് മൽഹോത്ര നേവി ട്രെഞ്ച് കോട്ടിൽ ആകർഷകമായി ലുക്ക് നൽകി.
Image credits: instagram
Malayalam
സെലിബ്രെറ്റി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയുടെ മാജിക്കിൽ തിളങ്ങുകയാണ് സെലിബ്രെറ്റികൾ.
Image credits: instagram
Malayalam
ഐശ്വര്യ റായ് ബച്ചൻ
2025 ലെ കാനിൽ പങ്കെടുക്കാൻ എത്തിയ ഐശ്വര്യ റായ് ധരിച്ചിരുന്നത് 500 ക്യാരറ്റ് വരുന്ന മൊസാംബിക് മാണിക്യങ്ങളും പതിനെട്ട് ക്യാരറ്റിന്റെ അൺകട്ട് ഡയമണ്ടും അടങ്ങിയ നെക്‌ലേസ് ആണ്.
Image credits: instagram
Malayalam
കോകോ ജോൺസ്
2025 ലെ മെറ്റ് ഗാലയിൽ ഗായികയും നടിയുമായ കോകോ ജോൺസ് ധരിച്ചിരുന്നത് 20 കാരറ്റ് ടാൻസനൈറ്റ് ആലേഖന ചെയ്ത ഒരു സ്റ്റെമെന്റ്റ് നെക്‌ലേസ് ആണ്.
Image credits: instagram
Malayalam
ഷാരൂഖ് ഖാൻ
2024 ൽ നടന്ന അംബാനി വിവാഹത്തിൽ ബോളിവുഡിലെ ബാദ്ഷ അതിമനോഹരമായ സാംബിയൻ മരതകങ്ങളും അൺകട്ട് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച മൾട്ടി ലേയേർഡ് നെക്‌ലേസ് ആണ്.
Image credits: instagram
Malayalam
കരൺ ജോഹർ
2025 ലെ കാൻഫിലിം ഫെസ്റ്റിവലിൽ, നെഞ്ചിലും, കോളറിലും, സ്ലീവുകളിലും ബട്ടണുകളായി കരൺ ധരിച്ചിരുന്നത് മരതകം, മുത്ത്, വജ്രം എന്നിവകൊണ്ടുള്ള ബ്രൂച്ചുകളാണ്.
Image credits: instagram
Malayalam
ജെന്നിഫർ ലോപസ്
2024 ൽ തന്റെ അറ്റ്ലസ് എന്ന സിനിമയുടെ പ്രീമിയറിൽ ആഗോള സുപ്പർസ്റ്റാർ 165 കാരറ്റ് മരതകങ്ങളും ട്രില്യൺ കട്ട് വജ്രങ്ങളും ഉൾകൊള്ളുന്ന ഒരു ചോക്കർ സ്റ്റൈൽ നെക്ക് പീസാണ് ധരിച്ചിരുന്നത്.