Malayalam

ഒമ്പത് മാസം കൊണ്ട് കുറച്ചത് 20 കിലോ; ടിപ്സ് പങ്കുവച്ച് ഖുശ്ബു

54- ാം വയസ്സിൽ 20 കിലോ ഭാരം കുറച്ച് ഖുശ്ബു സുന്ദർ.

Malayalam

9 മാസത്തിനുള്ളിൽ കുറച്ചത് 20 കിലോ

 54-ആം വയസ്സിൽ ഖുശ്ബു 9 മാസത്തിനുള്ളിൽ 20 കിലോ ഭാരമാണ് കുറച്ചത്.

Malayalam

20 കിലോ ഭാരം കുറയ്ക്കാനുള്ള യാത്ര

ടെൽ മൈ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു താന്‍ ഭാരം കുറച്ചത് എങ്ങനെയെന്ന് പങ്കുവച്ചത്.

Malayalam

ദിവസവും 30 മുതൽ 40 മിനിറ്റ് വരെ നടത്തം

ദിവസവും 30 മുതൽ 40 മിനിറ്റ് വരെ നടക്കുമായിരുന്നുവെന്നാണ് ഖുശ്ബു പറയുന്നത്. നടക്കാൻ കഴിയാത്ത ദിവസത്തിന്‍റെ അടുത്ത ദിവസം ഇരട്ടി വ്യായാമം ചെയ്യുമായിരുന്നു.

Malayalam

ഭാരം കുറഞ്ഞപ്പോള്‍ കണങ്കാലിലെ വേദന മാറി

അമിതഭാരം കാരണം കണങ്കാലുകളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. 20 കിലോ ഭാരം കുറച്ചപ്പോൾ സന്ധിവേദന സ്വയം ശമിച്ചുവെന്നും താരം പറയുന്നു.

Malayalam

ആക്ടീവ് ആയി തോന്നുന്നു

വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ഉപയോഗിച്ച് ഭാരം കുറച്ച ഖുശ്ബുവിന് ഇപ്പോൾ സ്വയം കൂടുതൽ ആക്ടീവ് ആയി തോന്നുന്നു.

Malayalam

പതിവ് വ്യായാമത്തിലൂടെ ഭാരം കുറയ്ക്കൽ

വ്യായാമത്തിലൂടെ ഭാരം കുറയ്ക്കാൻ കഴിയുമെന്നും ഇത് മൊത്തത്തിൽ ആരോഗ്യത്തിന് ഏറെ ആവശ്യമാണെന്നും ഖുശ്ബു വിശ്വസിക്കുന്നു. 

തലമുടി കൊഴിച്ചില്‍ തടയാന്‍ ഉലുവ ഇങ്ങനെ ഉപയോഗിക്കൂ

ഈ ശീലങ്ങള്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; അറിയാം ഗുണങ്ങള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പൊടിക്കൈകള്‍