ചിയാ സീഡ്‌സ് വെള്ളത്തിലിട്ടു വെക്കുമ്പോൾ ഉണ്ടാകുന്ന ജെൽ രൂപത്തിലുള്ള പദാർത്ഥം ചർമ്മത്തിൽ പുരട്ടുന്നത് മികച്ച രീതിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.
ചിയാ സീഡ് ജെല്ലും തേനും ചേർത്ത് തയ്യാറാക്കുന്ന ഫേസ് മാസ്ക് മുഖത്തിന് പെട്ടെന്ന് തിളക്കം നൽകാൻ സഹായിക്കുന്ന ഒരു പ്രധാന ജെൻ സി ബ്യൂട്ടി ഹാക്കാണ്.
ചർമ്മത്തിലെ വീക്കവും മുഖക്കുരുവും കുറയ്ക്കാൻ ചിയാ സീഡ്‌സിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ വലിയ രീതിയിൽ സഹായിക്കുന്നു.
കുതിർത്ത ചിയാ സീഡ്‌സ് ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മം മൃദുവാക്കാനും സഹായിക്കും.
ചിയാ സീഡ്‌സിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ചർമ്മത്തിന് യുവത്വം നിലനിർത്താനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
നേരിട്ട് വിത്തുകൾ ഉപയോഗിക്കുന്നതിന് പകരം ചിയാ സീഡ് ഓയിൽ സെറമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കും.
ഇനി ചർമ്മം വാടില്ല; ട്രെൻഡായി മാറിയ 6 സ്കിൻ കെയർ ടൂളുകൾ
വേനൽക്കാലത്തും സ്റ്റൈലായിറങ്ങാം; ഇതാ പുതിയ 'സൺ-സേഫ് കോർ' ട്രെൻഡുകൾ
മുഖം വെയിലേറ്റു വാടിയോ? രാത്രിയിൽ ചർമ്മം തിളങ്ങാൻ ഇതാ മാജിക് ടിപ്‌സ്
ആർത്തവകാലത്തെ തളർച്ച മാറ്റാം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ