വേനൽക്കാലത്തും സ്റ്റൈലായിറങ്ങാം; ഇതാ ജെൻ സി 'സൺ-സേഫ് കോർ' ട്രെൻഡുകൾ
lifestyle-life Apr 21 2026
Author: Sreekutty Chandran Image Credits:Getty
Malayalam
സ്റ്റൈലിഷ് UPF ജാക്കറ്റുകൾ
സൂര്യപ്രകാശത്തെ 98% വരെ തടയാൻ ശേഷിയുള്ളതും ഭാരം കുറഞ്ഞതുമായ UPF 50+ ജാക്കറ്റുകൾ ഇപ്പോൾ ജെൻ സി ഫാഷനിലെ പ്രധാന ഐറ്റമാണ്.
Image credits: Getty
Malayalam
ലിനൻ, കോട്ടൺ വസ്ത്രങ്ങൾ
വായുസഞ്ചാരമുള്ളതും ഈർപ്പം വലിച്ചെടുക്കുന്നതുമായ ലിനൻ, കോട്ടൺ തുണിത്തരങ്ങൾ വെയിലിൽ നിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം ശരീരത്തിന് തണുപ്പും നൽകുന്നു.
Image credits: Getty
Malayalam
അൾട്രാ-ലൈറ്റ് UV സ്ലീവുകൾ
ഷോർട്ട് സ്ലീവ് വസ്ത്രങ്ങൾ ധരിക്കുമ്പോഴും കൈകൾ കരിവാളിക്കാതെ നോക്കാൻ ഫാഷനബിളായ UV പ്രൊട്ടക്ഷൻ സ്ലീവുകൾ ബൈക്ക് യാത്രക്കാരും അത്ലറ്റുകളും തിരഞ്ഞെടുക്കുന്നു.
Image credits: Getty
Malayalam
വൈഡ് ബ്രിം ബക്കറ്റ് ഹാറ്റുകൾ
മുഖത്തെയും കഴുത്തിനെയും വെയിലിൽ നിന്ന് പൂർണ്ണമായും മറയ്ക്കുന്ന വൈഡ് ബ്രിം ബക്കറ്റ് ഹാറ്റുകൾ ഇന്ന് സമ്മർ ഔട്ട്ഫിറ്റുകളുടെ ഭാഗമാണ്.
Image credits: Getty
Malayalam
UV400 സൺഗ്ലാസുകൾ
കണ്ണുകളെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം റെട്രോ വൈബ് നൽകുന്ന UV400 ലെൻസുള്ള കണ്ണടകൾ ജെൻ സി സ്റ്റൈലിന്റെ അവിഭാജ്യ ഘടകമാണ്.
Image credits: Getty
Malayalam
പോർട്ടബിൾ നെക്ക് ഫാനുകൾ
വിയർപ്പ് മാറ്റാനും ചർമ്മത്തിലെ മേക്കപ്പും സൺസ്ക്രീനും ഇളകാതെ സംരക്ഷിക്കാനും സഹായിക്കുന്ന ഹാൻഡ്‌സ് ഫ്രീ നെക്ക് ഫാനുകൾ ഇപ്പോൾ ട്രെൻഡാണ്.
Image credits: Asianet News
Malayalam
കൂളിംഗ് ആക്സസറികൾ
വെയിലേറ്റുണ്ടാകുന്ന ചൂട് കുറയ്ക്കാൻ കഴുത്തിൽ ധരിക്കാവുന്ന ബാംബൂ സ്കാർഫുകളും നെക്ക് ഗെയ്‌റ്ററുകളും സൺ-സേഫ് കോർ ഫാഷനിൽ ഇടം പിടിച്ചിരിക്കുന്നു.