Malayalam

ചൂടിൽ മേക്കപ്പ് ഒലിച്ചുപോകുന്നുണ്ടോ? ഈ ടിപ്സുകൾ അറിഞ്ഞാൽ പ്രശ്നം തീരും

Malayalam

ഐസ് ക്യൂബ് തെറാപ്പി

മേക്കപ്പ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുൻപ് മുഖത്ത് ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും അമിതമായ വിയർപ്പ് തടയാനും സഹായിക്കും.

Image credits: Asianet News
Malayalam

ലൈറ്റ് വെയ്റ്റ് മോയ്സ്ചറൈസർ

ചൂടുകാലത്ത് കട്ടിയുള്ള ക്രീമുകൾക്ക് പകരം ജലാംശം കൂടുതലുള്ള ജെൽ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നത് മുഖത്തെ ഒട്ടിപ്പ് ഒഴിവാക്കാൻ സഹായിക്കും.

Image credits: Asianet News
Malayalam

മാറ്റ് ഫിനിഷ് പ്രൈമർ

ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും മേക്കപ്പിന് നല്ലൊരു അടിത്തറ നൽകാനും ഓയിൽ-ഫ്രീ പ്രൈമർ ഉപയോഗിക്കുന്നത് ഗുണകരമാണ്.

Image credits: Asianet News
Malayalam

ഹെവി ഫൗണ്ടേഷൻ ഒഴിവാക്കാം

കട്ടിയുള്ള ഫൗണ്ടേഷനുകൾക്ക് പകരം ബിബി ക്രീമുകളോ ടിന്റഡ് മോയ്സ്ചറൈസറുകളോ ഉപയോഗിക്കുന്നത് ചൂടിൽ ചർമ്മത്തിന് കൂടുതൽ ആശ്വാസം നൽകും.

Image credits: Asianet News
Malayalam

പൗഡർ ബ്ലഷ് തിരഞ്ഞെടുക്കാം

ക്രീം ബ്ലഷുകൾ ചൂടിൽ വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. അതിനാൽ വേനൽക്കാലത്ത് പൗഡർ രൂപത്തിലുള്ള ബ്ലഷുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

Image credits: Asianet News
Malayalam

വാട്ടർപ്രൂഫ് ഐ മേക്കപ്പ്

കണ്ണിലെ മേക്കപ്പ് പടരാതിരിക്കാൻ വാട്ടർപ്രൂഫ് മസ്കാരയും ഐലൈനറും മാത്രം ഉപയോഗിക്കുക. ഇത് വിയർപ്പിലും നിങ്ങളുടെ ലുക്ക് കേടുകൂടാതെ നിലനിർത്തും.

Image credits: Asianet News
Malayalam

കോംപാക്റ്റ് പൗഡർ

മേക്കപ്പ് ഇട്ട ശേഷം അല്പം കോംപാക്റ്റ് പൗഡർ ഉപയോഗിച്ച് സെറ്റ് ചെയ്യുന്നത് മുഖത്തെ അമിതമായ എണ്ണമയം കുറയ്ക്കും.

Image credits: Asianet News
Malayalam

സെറ്റിംഗ് സ്പ്രേ ഉപയോഗിക്കാം

മേക്കപ്പ് പൂർത്തിയാക്കിയ ശേഷം ഒരു സെറ്റിംഗ് സ്പ്രേ ഉപയോഗിക്കുന്നത് വെയിലത്ത് മേക്കപ്പ് ഒലിച്ചുപോകാതെ മണിക്കൂറുകളോളം ലോക്ക് ചെയ്യാൻ സഹായിക്കും.

Image credits: Asianet News

കണ്ണുകൾ തിളങ്ങട്ടെ; ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ഐഷാഡോ നിറങ്ങൾ

വേനൽ യാത്രയിൽ ചർമ്മം കരുവാളിക്കുന്നുണ്ടോ? പരിഹാരം ഇതാ

ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ലിപ് ലൈനർ ഷേഡുകൾ

കറുത്ത പാടുകൾ പമ്പകടക്കും; പിഗ്മെന്റേഷൻ മാറ്റാൻ മികച്ച സെറങ്ങൾ