Malayalam

മുഖം തിളങ്ങാൻ മേക്കപ്പ് നീക്കാം; ശരിയായ രീതികൾ അറിയാം!

Malayalam

കൈകൾ വൃത്തിയാക്കാം

മേക്കപ്പ് നീക്കം ചെയ്യുന്നതിന് മുൻപ് കൈകൾ നന്നായി കഴുകുക. അല്ലാത്തപക്ഷം കൈകളിലെ ബാക്ടീരിയകൾ മുഖത്തേക്ക് പടരാൻ കാരണമാകും.

Image credits: stockPhoto
Malayalam

കണ്ണുകൾക്ക് പ്രത്യേക ശ്രദ്ധ

ഐ മേക്കപ്പ് നീക്കാൻ മിസെല്ലാർ വാട്ടറോ റിമൂവറോ മുക്കിയ കോട്ടൺ പാഡ് 10-15 സെക്കൻഡ് കണ്ണുകൾക്ക് മുകളിൽ അമർത്തി വെച്ച ശേഷം സാവധാനം തുടയ്ക്കുക.

Image credits: Getty
Malayalam

പ്രകൃതിദത്ത എണ്ണകൾ പരീക്ഷിക്കാം

വെളിച്ചെണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് മുഖത്ത് സാവധാനം മസാജ് ചെയ്യുന്നത് കഠിനമായ മേക്കപ്പുകൾ എളുപ്പത്തിൽ അലിഞ്ഞുപോകാൻ സഹായിക്കും.

Image credits: facebook
Malayalam

ഡബിൾ ക്ലെൻസിംഗ്

ആദ്യം ഓയിൽ ബേസ്ഡ് ക്ലെൻസറും പിന്നീട് വാട്ടർ ബേസ്ഡ് ഫെയ്‌സ് വാഷും ഉപയോഗിച്ച് മുഖം കഴുകുന്നത് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യാൻ സഹായിക്കും.

Image credits: facebook
Malayalam

മുഖം അമർത്തി തുടയ്ക്കരുത്

ടവ്വൽ ഉപയോഗിച്ച് മുഖം അമർത്തി തുടയ്ക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കും. പതുക്കെ ഒപ്പി എടുക്കുന്നത് ചർമ്മത്തിന്റെ ലോലത നിലനിർത്താൻ നല്ലതാണ്.

Image credits: Freepik
Malayalam

ടോണറും മോയ്‌സ്ചറൈസറും

മേക്കപ്പ് നീക്കി മുഖം കഴുകിയ ശേഷം ചർമ്മത്തിന്റെ പി.എച്ച് നില നിലനിർത്താൻ ടോണറും ഈർപ്പത്തിനായി മോയ്‌സ്ചറൈസറും ഉപയോഗിക്കുക.

Image credits: Freepik

നല്ല മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കാം; ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ!

ബാർ സോപ്പോ ബോഡി വാഷോ? ചർമ്മത്തിന് ഏതാണ് കൂടുതൽ അനുയോജ്യം?

കൺപീലികൾ ഇടതൂർന്ന് വളരാൻ; വീട്ടിൽ പരീക്ഷിക്കാവുന്ന 6 വഴികൾ

തിളങ്ങുന്ന ചർമ്മത്തിന് ആൽമണ്ട് ഓയിൽ; അറിയാം ഈ 7 ഗുണങ്ങൾ