Malayalam

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങളും ഗൾഫിൽ

യൂറോമോണിറ്റര്‍ റാങ്ക് ചെയ്ത ലോകത്തെ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള 100 നഗരങ്ങളെ വിശകലനം ചെയ്ത് റാഡിക്കല്‍ സ്റ്റോറേജ് കമ്പനി വിശകലന വിദഗ്ധരാണ് പട്ടിക തയാറാക്കിയത്.

Malayalam

വൃത്തിയുള്ള നഗരങ്ങൾ

പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലെ വൃത്തി സംബന്ധിച്ച സംതൃപ്തി അളക്കാൻ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൂഗിളിൽ സമർപ്പിച്ച പതിനായിരക്കണക്കിന് സന്ദർശകരുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. 

Image credits: Getty
Malayalam

ക്രാക്കോവ്

ലോകത്തെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ പോളണ്ടിലെ 2 നഗരങ്ങള്‍ ഇടം നേടി. പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവ് ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

Image credits: Getty
Malayalam

ഷാർജ

ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം ഷാർജക്കാണ്. 98 ശതമാനത്തിലധികം പോസിറ്റീവ് റേറ്റിംഗ് നേടി. 

Image credits: Getty
Malayalam

ദോഹ

ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കറ്റ്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ദോഹ-ഖത്തര്‍ (97.4%)

Image credits: Getty
Malayalam

റിയാദ്

റിയാദ്-സൗദി അറേബ്യ (96.9%)

Image credits: Getty
Malayalam

സിംഗപ്പൂര്‍

സിംഗപ്പൂര്‍ (97.9%)

Image credits: Getty
Malayalam

വാഴ്‌സോ

തലസ്ഥാനമായ വാഴ്‌സോ 97.8 ശതമാനം പോസിറ്റീവ് ശുചിത്വ റേറ്റിങ്ങുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Image credits: Getty
Malayalam

മസ്‌കത്ത്

മസ്‌കത്ത്-ഒമാന്‍ (96.4%)

Image credits: Getty
Malayalam

പ്രാഗ്

പ്രാഗ്-ചെക്ക് റിപ്പബ്ലിക് (96.4%)

Image credits: Getty
Malayalam

ഫുകുവോക്ക

ഫുകുവോക്ക-ജപ്പാന്‍ (96.3%)

Image credits: Getty

ഖാലിദ് അൽ അമേരിയും നടി സുനൈനയും പ്രണയത്തിലോ? പുതിയ ഫോട്ടോസ് വൈറൽ

മൂന്ന് വർഷങ്ങൾക്ക് ശേഷം കോർണിഷിൽ ദേശീയ ദിന പരേഡ് തിരിച്ചെത്തുന്നു

മാനവികതക്ക് അതിരുകളില്ലെന്ന് അടയാളപ്പെടുത്തിയ മാറ്റത്തിന്‍റെ മാർപാപ്പ

പെട്ടി പാക്ക് ചെയ്തോ...ഇന്ത്യക്കാർക്ക് വിസ വേണ്ട, ഇളവ് നീട്ടി ഈ രാജ്യം