ജോലി സംബന്ധമായ ഓണ്‍ലൈന്‍ പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കുക
കമ്പനിയുടെ പേരും അഡ്രസും ഓഫീസ് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുക
വെരിഫൈ ചെയ്യാതെ ഒരു ഓണ്‍ലൈന്‍ പരസ്യ ലിങ്കിലും ക്ലിക്ക് ചെയ്യരുത്
ചെറിയ അധ്വാനത്തില്‍ വളരെ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെ സംശയത്തോടെ മാത്രം കാണുക
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം, യുപിഐ വിലാസം എന്നിവ ഷെയര്‍ ചെയ്യരുത്
എല്ലാ വിവരങ്ങളും ഉറപ്പാക്കും മുമ്പേ യാതൊരു പണവും അടയ്ക്കരുത്
അവശ്യ സാഹചര്യങ്ങളില്‍ സൈബര്‍ വിദഗ്ധരുടെയും പൊലീസിന്‍റെ സഹായം തേടുക
പറ്റിക്കപ്പെട്ടാല്‍ ഉടന്‍ അക്കാര്യം പൊലീസിനെ അറിയിക്കുക
ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്
അതിവേഗ 4ജി; ബിഎസ്എന്‍എല്ലില്‍ എങ്ങനെ വോള്‍ട്ട് ആക്റ്റീവാക്കാം?
15000 രൂപയില്‍ താഴെയെ മുടക്കാനുള്ളോ; ഇതാ അഞ്ച് കിടിലന്‍ മൊബൈലുകള്‍
നിങ്ങളറിഞ്ഞോ വാട്‌സ്ആപ്പില്‍ വന്ന വന്‍ മാറ്റം? ഗ്രൂപ്പ് ചാറ്റ് കലക്കും