53733 എന്ന നമ്പറിലേക്ക് ACTVOLTE എന്ന സന്ദേശം അയച്ചാല്‍ മതി
മെസേജ് സെന്‍റ് ആയാല്‍ നിങ്ങളുടെ ഫോണില്‍ VoLTE ആക്റ്റീവാകും
ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും ഇത് പ്രവര്‍ത്തിക്കും
VoLTE ഡീഫോള്‍ട്ടായി ആക്റ്റീവ് ആയിട്ടുള്ളവര്‍ മെസേജ് അയച്ച് എനാബിള്‍ ചെയ്യേണ്ടതില്ല
ഫോണില്‍ VoLTE ആക്റ്റീവാണോ എന്ന് VoLTE ഐക്കണ്‍ നോക്കിയാല്‍ അറിയാം
VoLTE ആക്റ്റീവ് ആണെങ്കില്‍ കോള്‍ വിളിക്കുമ്പോള്‍ പോലും 4ജി ഡാറ്റ ഉപയോഗിക്കാനാകും, കോളിന്‍റെ ശബ്ദ നിലവാരവും കൂടും
15000 രൂപയില്‍ താഴെയെ മുടക്കാനുള്ളോ; ഇതാ അഞ്ച് കിടിലന്‍ മൊബൈലുകള്‍
നിങ്ങളറിഞ്ഞോ വാട്‌സ്ആപ്പില്‍ വന്ന വന്‍ മാറ്റം? ഗ്രൂപ്പ് ചാറ്റ് കലക്കും
മരണമില്ലാത്ത ബാറ്ററിയോ? എന്താണ് കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി?
വാട്സ്ആപ്പ് ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍; ഇവ ചെയ്താല്‍ സുരക്ഷ നേടാം