പതിയെ എങ്കിലും ബിഎസ്എന്‍എല്‍ 4ജി വിന്യാസം രാജ്യത്ത് പുരോഗമിക്കുന്നു
ഇതിനകം 96,103 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തനക്ഷമമാക്കി
97,906 4ജി സൈറ്റുകള്‍ സ്ഥാപിച്ചതായും കേന്ദ്ര സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖര്‍ ലോക്‌സഭയെ രേഖാപൂര്‍വം അറിയിച്ചു
ടിസിഎസ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം വികസിപ്പിച്ച തദ്ദേശീയ 4ജി സാങ്കേതികവിദ്യയിലാണ് ടവറുകളുടെ വിന്യാസം
തേജസ് നെറ്റ്‌വര്‍ക്ക്, C-DoT എന്നിവ ഈ കണ്‍സോഷ്യത്തില്‍ ഉള്‍പ്പെടുന്നു
ഇന്ത്യയൊട്ടാകെ ഒരു ലക്ഷം 4ജി സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം
ഈ ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്ന വെല്ലുവിളിയും ബിഎസ്എന്‍എല്ലിന് മുന്നിലുണ്ട്
ആപ്പിളിന്‍റെ ഐഫോണ്‍ 16 ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍
40000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് ഫോണുകള്‍
അമ്പമ്പോ! ഐഫോണ്‍ 18 പ്രോയില്‍ വരിക 14 പുത്തന്‍ ഫീച്ചറുകള്‍
2025ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണുകളുടെ പട്ടിക പുറത്ത്