വീഡിയോ കോളില്‍ 10 ഇഫക്ടുകള്‍ വാട്‌സ്ആപ്പ് ലഭ്യമാക്കിയിരിക്കുന്നു
ഡെസ്‌ക്‌ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരിക്കും
കോളിംഗിനായി ഗ്രൂപ്പ് ചാറ്റില്‍ നിന്ന് ആവശ്യമായ ആളുകളെ മാത്രം സെലക്ട് ചെയ്യാം
ഗ്രൂപ്പിലെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഗ്രൂപ്പ് കോള്‍ നടത്താന്‍ ഇത് സഹായിക്കും
ഹൈ-റെസലൂഷന്‍ വീഡിയോയിലൂടെ വീഡിയോ കോളിംഗ് അനുഭവവും പരിഷ്‌കരിച്ചു
വ്യക്തിഗ കോളുകളിലും ഗ്രൂപ്പ് കോളുകളിലും ഉയര്‍ന്ന നിലവാരത്തിലുള്ള വീഡിയോ സാധ്യമാണ്
25000 രൂപയില്‍ താഴെ വിലയുള്ള കിടിലന്‍ ഫോണുകള്‍ ഏതൊക്കെ?
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? ടിപ്സ്
ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്
അതിവേഗ 4ജി; ബിഎസ്എന്‍എല്ലില്‍ എങ്ങനെ വോള്‍ട്ട് ആക്റ്റീവാക്കാം?