Malayalam

ചെറിയ ജീവികള്‍

മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതായ ജീവികളും ഈ ഭൂമിയിൽ ഉണ്ട്. 

Malayalam

കുഞ്ഞന്മാര്‍

ഭൂമിയിലെ ഏറ്റവും ചെറിയ അഞ്ച് ജീവികൾ ഇവയാണ്.

Image credits: google
Malayalam

ടിനി കമീലിയൺ ഓഫ് മഡ​ഗാസ്കർ

ബ്രൂക്കേഷ്യ മൈക്രോ എന്നും അറിയപ്പെടുന്നു. 2012 -ൽ കണ്ടെത്തി. 2.9 സെന്റീമീറ്റർ നീളം.

 

Image credits: google
Malayalam

ഹേയ്‌സ് സ്പ്രിംഗ് ആംഫിപോഡ്

വാഷിംഗ്ടൺ ഡി.സിയിലെ ഒരു ചെറിയ നീരുറവയിൽ മാത്രം കാണപ്പെടുന്നു. നീളം- 1.5 മില്ലിമീറ്റർ.

Image credits: google
Malayalam

സ്പെക്കൽഡ് പാഡ്‌ലോപ്പർ ആമ

സ്വദേശം ദക്ഷിണാഫ്രിക്ക. ശരാശരി 6 മുതൽ 8 സെന്റീമീറ്റർ വരെ നീളം.

Image credits: google
Malayalam

അമൗ തവള

2009 -ൽ പാപുവ ന്യൂ ഗിനിയയിൽ കണ്ടെത്തി. നീളം 7.7 മില്ലിമീറ്റർ. 

Image credits: google
Malayalam

എട്രൂസ്കൻ ഷ്രൂ

വൈറ്റ് ടൂത്ത്ഡ് പിഗ്മി ഷ്രൂ എന്നും അറിയപ്പെടുന്നു. ഭാരം - 1.8 ഗ്രാം. യൂറോപ്പ്, വടക്കേ ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

Image credits: Getty

അത് കൊള്ളാമല്ലോ; നിന്നുകൊണ്ട് ഉറങ്ങുന്ന ഏഴു ജീവികൾ

വെറുതെ ഇരിക്കലത്ര ഈസിയല്ല, നല്ല പാടാണ്, ഒരുപാട് ​ഗുണങ്ങളും

വീണ്ടും വരുന്നോ ഒരു 'ട്രൂ ലവ്' കാലം? ട്രെൻഡിം​ഗാണ് 'സിമ്മർഡേറ്റിംഗ്'

മൻമോഹൻ സിങ്; അധ്യാപകനായി തുടങ്ങി, പ്രധാനമന്ത്രി പദം വരെ