കൊടൈക്കനാലിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് മന്നവന്നൂർ
മന്നവന്നൂരിലേയ്ക്ക് പോകുംവഴി പൂമ്പാറൈ എന്ന സുന്ദരമായ ഗ്രാമം കാണാം
മന്നവന്നൂരിലെത്തിയാൽ ഇക്കോ പാർക്ക്, ഷീപ്പ് ഫാം, തടാകം തുടങ്ങിയവ സന്ദര്‍ശിക്കാം
നൂറുകണക്കിന് ഏക്കറുകളിൽ പരന്ന് കിടക്കുന്ന ഫാം തന്നെയാണ് മന്നവന്നൂരിലെ പ്രധാന ആകർഷണം
രാവിലെ കൂട്ടത്തോടെ മേയാൻ പോകുന്ന ചെമ്മരിയാടുകൾ വൈകുന്നേരം 4 മണിയോടെ ഫാമിലേയ്ക്ക് തിരിച്ചെത്തും
ചെമ്മരിയാടിൻ കൂട്ടം മല കയറിയെത്തുന്ന കാഴ്ച കാണാനായി നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്താറുള്ളത്
കൊടൈക്കനാലിലേക്ക് വരുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മന്നവന്നൂർ ഗ്രാമവും ഷീപ്പ് ഫാമും
ചരിത്രം ഉറങ്ങുന്ന ചിതറാൽ
കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ
ദേ പോയി.. ദാ വന്നു! ഈ രാജ്യങ്ങളിൽ 5 മണിക്കൂറിനുള്ളിൽ എത്താം
കാളിമലയിലെ സൂര്യോദയക്കാഴ്ചകൾ