Malayalam

അടിത്തറ ശക്തമാക്കുന്നു

മെറ്റൽ കല്ലുകൾ പാളങ്ങൾക്ക് ശക്തമായ അടിത്തറ നൽകുകയും ട്രെയിനുകളുടെ അമിതഭാരം തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു

Malayalam

മഴവെള്ളം കെട്ടിക്കിടക്കില്ല

മെറ്റലുകൾ മഴവെള്ളം ട്രാക്കിൽ കെട്ടിക്കിടക്കുന്നത് തടയുന്നു. ഇത് പാളങ്ങൾ തുരുമ്പിക്കാതിരിക്കാനും സഹായിക്കും

Image credits: Getty
Malayalam

പ്രകൃതിദത്ത ഷോക്ക് അബ്സോർബര്‍

മെറ്റലുകൾ ഒരു പ്രകൃതിദത്ത ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുകയും പ്രകമ്പനങ്ങളെ ലഘൂകരിക്കുകയും ചെയ്യും

Image credits: Getty
Malayalam

പുല്ലുകൾ വളരുന്നത് തടയുന്നു

മെറ്റലുകൾ ഈർപ്പം നിലനിർത്താത്തതിനാൽ ട്രാക്കിൽ പുല്ലുകൾ വളരാനുള്ള സാധ്യത തടയാൻ സാധിക്കും

Image credits: Getty
Malayalam

എളുപ്പത്തിൽ വൃത്തിയാക്കാം

അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ പാളങ്ങൾ മാറ്റി സ്ഥാപിക്കുമ്പോഴോ മെറ്റൽ കല്ലുകൾ എളുപ്പത്തിൽ നീക്കം ചെയ്യാനും വൃത്തിയാക്കാനും സാധിക്കും

Image credits: Getty
Malayalam

മെറ്റലുകളുടെ കാലാവധി

ഓരോ 8 മുതൽ 10 വർഷം കൂടുമ്പോഴും ബാലസ്റ്റ് വൃത്തിയാക്കുകയോ പുതിയത് ഇടുകയോ ചെയ്യുന്നുണ്ട്

Image credits: stockPhoto

ഹാൻഡ് ലഗേജിൽ ഈ സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല!

കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ

ദേ പോയി.. ദാ വന്നു! ഈ രാജ്യങ്ങളിൽ 5 മണിക്കൂറിനുള്ളിൽ എത്താം

കാളിമലയിലെ സൂര്യോദയക്കാഴ്ചകൾ