Malayalam

ട്രെയിനിൽ അടിയന്തര സാഹചര്യം?

ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്

Malayalam

സഹായത്തിന് വാട്സാപ്പ്

അനിഷ്ട സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം

Image credits: stockPhoto
Malayalam

ഹെൽപ് ലൈൻ നമ്പ‍ര്‍

സഹായത്തിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്

Image credits: stockPhoto
Malayalam

വിരൽത്തുമ്പിൽ പൊലീസുണ്ട്

സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം

Image credits: stockPhoto
Malayalam

രഹസ്യം പരസ്യമാകില്ല

സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

Image credits: stockPhoto
Malayalam

കൂടുതൽ നമ്പറുകൾ

താഴെ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ് 

9846 200 100

9846 200 150

9846 200 180

Image credits: stockPhoto

കുന്നും മലയും കീഴടക്കാം ഈസിയായി! ട്രെക്കിംഗ് ടിപ്സ്

ഹാൻഡ് ലഗേജിൽ ഈ സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല!

ബുക്കിംഗ് നാളെ, ഈ യാത്ര മിസ്സാവേണ്ട, അ​ഗസ്ത്യാർകൂടം അറിയേണ്ടതെല്ലാം

ചൈനയിലെ പുതിയ വൈറസ്, തടയാൻ യാത്രകളിൽ സൂക്ഷിക്കേണ്ട 3 കാര്യങ്ങൾ