Horoscope Today: ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം

Published : Jan 23, 2025, 08:09 AM ISTUpdated : Jan 26, 2025, 08:13 AM IST
Horoscope Today: ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം

Synopsis

ഇന്ന് (23-1-2025)  നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

സാമ്പത്തിക നിലമെച്ചപ്പെടും. ശത്രുക്കളെ നിയന്ത്രിക്കാൻ കഴിയും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ഏർപ്പെടുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

ഉല്ലാസ യാത്രയിൽ പങ്കെടുക്കും. വായ്പകൾ അനുവദിച്ചു കിട്ടും. കുടുംബ ജീവിതം സന്തോഷകരമാണ്. 

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ബന്ധുക്കൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളും വിജയിക്കും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

കുടുംബത്തിൽ സുഖവും സന്തോഷവും നിലനിൽക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. ചിലവ് വർദ്ധിക്കും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പൂർവികസ്വത്ത് അധീനതയിൽവന്നു ചേരും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. യാത്ര ഗുണകരമാകും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വീട്ടിൽ സന്തോഷം നിലനിൽക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. 

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

മക്കൾക്ക് ഉണ്ടാകുന്ന നേട്ടം കൊണ്ട് സന്തോഷിക്കാൻ കഴിയും. സൽക്കാരങ്ങളിൽ പങ്കെടുക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. പുതിയ വരുമാനമാർഗം കണ്ടെത്തും. മംഗളകർമ്മങ്ങളിൽ പങ്കെടൂക്കും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ചേരാൻ സാധിക്കും. ജോലി തേടുന്നവർക്ക് അത് ലഭിക്കും. 

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.  സാമ്പത്തിക ഞെരുക്കം ഉണ്ടാവാനും ഇടയുണ്ട്. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി) 

എടുത്തുചാടി ഒരു തീരുമാനവും എടുക്കരുത്. ബന്ധുക്കളെ സന്ദർശിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം