വണ്ടികള്‍ പൊളിച്ചുനീക്കാന്‍ പുത്തന്‍ കമ്പനിയുമായി മാരുതി; കാരണം ഇതാണ്!

Published : Nov 08, 2019, 10:35 AM IST
വണ്ടികള്‍ പൊളിച്ചുനീക്കാന്‍ പുത്തന്‍ കമ്പനിയുമായി മാരുതി; കാരണം ഇതാണ്!

Synopsis

വാഹനങ്ങള്‍ പൊളിച്ചു നീക്കുന്നതിനും റീസൈക്കിള്‍ ചെയ്യുന്നതിനുമായി പുതിയ പദ്ധതി

ദില്ലി: പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്നതിനും റീസൈക്കിള്‍ ചെയ്യുന്നതിനുമായി പുതിയ പദ്ധതിയുമായി രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മാരുതി സുസുക്കി. ടൊയോട്ടയുമായി കൈകോര്‍ത്താണ് മാരുതിയുടെ പുതിയ സംരംഭം.

ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ മാരുതി സുസുക്കി ടൊയോട്‌സു എന്ന കമ്പനിയാണ് ഈ രംഗത്തേക്ക് എത്തുന്നത്. സംരംഭത്തില്‍ 50 ശതമാനം ഓഹരിയാവും മാരുതി സുസുക്കിക്ക്. 

2020-21 ഓടെ ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമാക്കി ഈ പുത്തന്‍ കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ