വരുന്നൂ, മെഴ്‌സിഡസ് ബെന്‍സ് ജി-ക്ലാസ് ഇലക്ട്രിക്

Published : Nov 14, 2019, 05:12 PM IST
വരുന്നൂ, മെഴ്‌സിഡസ് ബെന്‍സ് ജി-ക്ലാസ് ഇലക്ട്രിക്

Synopsis

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ ജി-ക്ലാസ് എസ്‌യുവിയുടെ ഓള്‍ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ ജി-ക്ലാസ് എസ്‌യുവിയുടെ ഓള്‍ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു. ഡൈമ്‌ലര്‍ സിഇഒ ഓല കൊളേനിയസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജി-ക്ലാസ് എസ്‌യുവിക്ക് ഈ വര്‍ഷം നാല്‍പ്പത് വയസ് തികയുകയാണ്.

എന്നാല്‍ വാഹനംഎപ്പോള്‍ വിപണിയിലെത്തുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. റേഞ്ച്, ടോപ് സ്പീഡ്, ചാര്‍ജിംഗ് സമയം തുടങ്ങിയ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചും വ്യക്തതയില്ല. വാഹനത്തിന് 300 കിലോമീറ്ററിലധികം റേഞ്ചുണ്ടാകുമെന്നും ഇലക്ട്രിക് വേര്‍ഷനാകുന്നതോടെ വാഹനത്തിന്‍റെ വില കുത്തനെ കൂടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ