ഓൾ ന്യൂ i 20; സുപ്പീരിയർ ടെക്നോളജിയുള്ള പ്രീമിയം ഹാച്ച്ബാക്ക്

Published : Feb 15, 2021, 06:04 PM IST
ഓൾ ന്യൂ i 20;  സുപ്പീരിയർ ടെക്നോളജിയുള്ള പ്രീമിയം ഹാച്ച്ബാക്ക്

Synopsis

പ്രീമിയം ഹാച്ച്ബാക്ക് പ്രൗഢിയ്ക്ക് ഇണങ്ങുന്ന  സൺറൂഫ്, ഓക്സിബൂസ്റ്റ് എയർ പ്യൂരിഫയർ, ടിപിഎംഎസ്, 6 എയർബാഗ്സ് എന്നിങ്ങനെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഓൾ ന്യൂ i 20 യിലുണ്ട്.

ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ 3 പവർഫുൾ എൻജിൻ ഓപ്ഷനുകളിൽ തിളക്കമാർന്ന പ്രകടനവും  മികച്ച മൈലേജും, DCT, IVT, MT & iMT എന്നിങ്ങനെ കസ്റ്റമറുടെ  മനസ്സിനിണങ്ങിയ 4 ട്രാൻസ്മിഷൻ ഓപ്ഷനുകൾ നൽകുന്ന മികച്ച ഡ്രൈവിബിലിറ്റിയും ചേർന്ന ആരെയും വശീകരിക്കുന്ന ഒരു കാർ സങ്കല്പിക്കാമെങ്കിൽ അതാണ് ഓൾ ന്യൂ i 20.

പ്രീമിയം ഹാച്ച്ബാക്ക് പ്രൗഢിയ്ക്ക് ഇണങ്ങുന്ന  സൺറൂഫ്, ഓക്സിബൂസ്റ്റ് എയർ പ്യൂരിഫയർ, ടിപിഎംഎസ്, 6 എയർബാഗ്സ് എന്നിങ്ങനെ എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഓൾ ന്യൂ i 20 യിലുണ്ട് 1.0 ടർബോ GDi പെട്രോൾ, 1.2 കാപ്പാ  പെട്രോൾ എൻജിൻ,1.5 യു 2 CRDi  ഡീസൽ എൻജിൻ ഇവയാണ് എൻജിൻ ഓപ്ഷനുകൾ. 20.4*kmpl മൈലേജ് പെട്രോളിലും, 25.2 * kmpl  മൈലേജ് ഡീസലിലും ലഭ്യമാക്കുന്ന ഹ്യുണ്ടായ്‌യുടെ  ഈ ഫാമിലി ഹാച്ച് ബാക്കിന് എക്സ് ഷോറൂം വില 6.87* ലക്ഷം രൂപ മുതൽ. ഇപ്പോൾ 40 408* രൂപ മുതൽ ഡൗൺ പേയ്മെന്റ് അടച്ചു നിങ്ങൾക്ക് പുതിയ ഓൾ ന്യൂ i 20  സ്വന്തമാക്കാം. ലക്ഷ്വറി, അതുപോലെ ഹ്യുണ്ടായ്‌യുടെ  വേൾഡ് ക്ലാസ്  ഇന്റലിജന്റ് കണക്ടിവിറ്റി തുടങ്ങിയ വിശദാംശങ്ങൾ  ഒരു ടെസ്റ്റ് ഡ്രൈവിലൂടെ നേരിട്ട് അറിയുന്നതാണ് നല്ലത്.  5 വർഷം  വരെ വാറന്റി ലഭ്യമാണ്. സർവീസ് ചിലവുകളിൽ ടെൻഷൻ ഇല്ലാതാക്കുന്ന ഹ്യുണ്ടായ് ഷീൽഡ്  ഓഫ് ട്രസ്റ്റ് പാക്കേജുകൾ 4999 രൂപ മുതൽ ആരംഭിക്കുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ