ഈ കമ്പനിയുടെ 11 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

Web Desk |  
Published : Apr 25, 2018, 07:06 PM ISTUpdated : Jun 08, 2018, 05:50 PM IST
ഈ കമ്പനിയുടെ 11 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

Synopsis

ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നു

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ നീക്കം.

ഔഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍, ഔഡി ക്യു 5, ഔഡി എ6, ഔഡി എ4 സെഡാന്‍, 2.0 ടര്‍ബോ എഫ്എസ്‌ഐ എന്‍ജിനുകളുള്ള എ4 ഓള്‍റോഡ് എന്നീ കാറുകളാണ് തിരികെ വിളിക്കുന്നത്. യുഎസില്‍ നിന്നു മാത്രമായി മൂന്നു ലക്ഷത്തില്‍ അധികം കാറുകളെ തിരികെ വിളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ജെൻ സി ട്രാവൽ വേൾഡിലെ പുതിയ വൈറൽ ട്രെൻഡ്; യാത്ര കഴിഞ്ഞു വരുമ്പോൾ ഇനി നിങ്ങൾ ലുക്കിലും സ്മാർട്ടാകും
പുതിയ റെനോ ഡസ്റ്റർ: ഇതിഹാസത്തിന്‍റെ പുനർജന്മം ഡീലർഷിപ്പുകളിൽ