ആ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടതെങ്ങനെ?

Published : Sep 05, 2018, 09:12 AM ISTUpdated : Sep 10, 2018, 04:15 AM IST
ആ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടതെങ്ങനെ?

Synopsis

ഹെല്‍മറ്റ് ധരിക്കാതെ, തെറ്റായ സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തെത്തി മിനി ലോറിയിലിടിച്ച് റോഡില്‍ തലകുത്തി വീഴുന്ന ബൈക്ക് യാത്രികനായ യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

ഹെല്‍മറ്റ് ധരിക്കാതെ, തെറ്റായ സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തെത്തി മിനി ലോറിയിലിടിച്ച് റോഡില്‍ തലകുത്തി വീഴുന്ന ബൈക്ക് യാത്രികനായ യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തെലുങ്കാനയിലാണ് സംഭവം. 

ഹെല്‍മറ്റ് ധരിക്കാതെ വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്ന മിനി ട്രക്കില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഇടിച്ച ഉയര്‍ന്നുപൊങ്ങിയ യുവാവ് റോഡിലേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.  തുടര്‍ന്ന് ഇയാള്‍ എഴുന്നേല്‍ക്കുന്നതും ബൈക്ക് നിവര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്തായാലും യുവാവ് പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ