ചൂടുകാലത്ത് ഡ്രൈവിംഗിനിടെ വെള്ളം കുടിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്

By Web DeskFirst Published Mar 11, 2018, 12:20 PM IST
Highlights
  • ചൂടുകാലം
  • ഡ്രൈവിംഗിനിടെ വെള്ളം കുടിക്കണം

മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെതന്നെ അപകടകരമാണ് ആവശ്യത്തിനു വെള്ളം കുടിക്കാതെയുള്ള ഡ്രൈവിംഗും എന്നാണ് വിദഗ്ധര്‍ പറയുന്നത്.  ബ്രേക്ക് ചെയ്യാൻ വൈകുക, ലൈൻ വിട്ടുപോകുക, പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‍നങ്ങൾക്ക് നിർജലീകരണം കാരണമാകുന്നു. വരണ്ട വായ, തലവേദന, തലകറക്കം, ക്ഷീണം എന്നിവ ശരീരത്തിൽ ജലാംശം കുറഞ്ഞെന്നതിന്‍റെ ലക്ഷണങ്ങളാണ്. വേനൽക്കാല യാത്രയ്ക്കിറങ്ങുമ്പോൾ നിർബന്ധമായും ആവശ്യത്തിനു കുടിവെള്ളം കാറിൽ കരുതുക. ഇടയ്ക്കിടെ ദാഹം തീർത്ത് ഡ്രൈവ് ചെയ്യുക.

click me!