സംസ്ഥാനത്തെ നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 2000 അധികപെര്‍മിറ്റ്

Published : Dec 12, 2018, 10:46 PM IST
സംസ്ഥാനത്തെ നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 2000 അധികപെര്‍മിറ്റ്

Synopsis

2000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമായി പുതുതായി പെര്‍മിറ്റ് അനുവദിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലാണ് ഈ അധിക പെര്‍മിറ്റ് നല്‍കുന്നത്. മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.   

1000 പെര്‍മിറ്റുകള്‍ സി.എന്‍.ജി, എല്‍.എന്‍.ജി എന്നിവയ്ക്കും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ വാഹനവിലയുടെ 25 ശതമാനം ഇന്‍സെന്റീവായി അനുവദിക്കണമെന്നും ഓട്ടോ ടാക്‌സികളില്‍ ബില്ലിങ് മെഷീനോടുകൂടിയുള്ള ഫെയര്‍ മീറ്റര്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!