ഹോണ്ട കാറുകള്‍ക്ക് അടുത്ത മാസം മുതല്‍ വില കൂടും

Published : Jan 27, 2019, 04:04 PM IST
ഹോണ്ട കാറുകള്‍ക്ക് അടുത്ത മാസം മുതല്‍ വില കൂടും

Synopsis

ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ ഹോണ്ടയുടെ കാറുകളുടെ വില വര്‍ദ്ധനവ് ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. 

ജാപ്പനീസ് കാര്‍ നിര്‍മ്മാതക്കളായ ഹോണ്ടയുടെ കാറുകളുടെ വില വര്‍ദ്ധനവ് ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. 10,000 രൂപ വരെയാണ് വര്‍ധന. കമ്പനിയുടെ പ്രീമിയം എസ്.യു.വിയായ സിആര്‍വിക്ക് 10,000 രൂപയും മറ്റ് മോഡലുകള്‍ക്ക് 7,000 രൂപ വരെയുമാണ് വില കൂടുന്നത്. വിദേശനാണ്യ വിനിമയ നിരക്കിലെ വര്‍ധനയും ഉദ്‍പാദനച്ചെലവ് കൂടുന്നതുമാണ് വില ഉയര്‍ത്താന്‍ കമ്പനി പറയുന്ന കാരണം.

PREV
click me!

Recommended Stories

ടൊയോട്ട അർബൻ ക്രൂയിസർ എബെല്ലയുടെ വരവ്: ക്രെറ്റ ഇലക്ട്രിക്കിന് ഭീഷണിയോ?
ഥാറിന്‍റെ പുതിയ മുഖം; മഹീന്ദ്രയുടെ സർപ്രൈസ് എന്ത്?