കുറഞ്ഞ ചിലവില്‍ തായ്‌ലാന്‍ഡിലേയ്ക്കെങ്ങനെ യാത്ര പോകാം?

Published : Aug 26, 2017, 10:00 PM ISTUpdated : Oct 05, 2018, 02:25 AM IST
കുറഞ്ഞ ചിലവില്‍ തായ്‌ലാന്‍ഡിലേയ്ക്കെങ്ങനെ യാത്ര പോകാം?

Synopsis

മനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് തായ്‍ലന്‍റ്. ആദ്യമായി വിദേശയാത്ര പോകുന്നവര്‍ക്ക് ധൈര്യമായി തായ്‍ലന്‍റിനെ തെരെഞ്ഞെടുക്കാം. അതിന് നിരവധി കാരണങ്ങളുണ്ട്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളുമൊക്കെ അവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ഏത് തരത്തിലുള്ള സഞ്ചാരികള്‍ക്കും മനോഹരമായ ഒരു യാത്രക്ക് ധൈര്യമായി തായ്‍ലന്‍റിനെ തെരെഞ്ഞടുക്കാം. വളരെ കുറഞ്ഞ ചിലവില്‍ തായ്‌ലാന്‍ഡിലേയ്ക്ക് ഒരു യാത്ര സാധ്യമാണ്. എങ്ങനെയെന്നറിയാന്‍ ഈ വീഡിയോ കാണാം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഹുറാക്കാൻ യുഗത്തിന് തിരശ്ശീല; അവസാന കാർ ഇന്ത്യയിൽ
ഫോർച്യൂണറിന് വെല്ലുവിളി; രണ്ട് പുതിയ പ്രീമിയം എസ്‌യുവികൾ