ഈ ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ!

Published : Jan 04, 2019, 11:35 AM IST
ഈ ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ!

Synopsis

ഹുബ്ബള്ളി - കൊച്ചുവേളി - ബംഗളൂരു പ്രതിവാര എക്സ്പ്രസ് ട്രെയിനിന് മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചതായി റിപ്പോര്‍ട്ട്.

ഹുബ്ബള്ളി - കൊച്ചുവേളി - ബംഗളൂരു പ്രതിവാര എക്സ്പ്രസ് ട്രെയിനിന് മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവില ഹുബ്ലിയില്‍ നിന്നുള്ള 12777 നമ്പര്‍ ട്രെയിന്‍ വൈകിട്ട് 3 മണിക്ക യശ്വന്ത്പുരയിലും  പിറ്റേന്ന് രാവിലെ 6.30ന്  കൊച്ചുവേളിയിലും എത്തും.  മടക്ക ട്രെയിന്‍ (12778) വ്യാഴാഴ്ട ഉച്ചയക്ക് 12.50ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് യശ്വന്ത്പുരയിലും 12.40ന് ഹുബ്ബള്ളിയിലുമെത്തും. 

അവധിക്കാലത്തെ തിരക്കു പരിഗണിച്ച് ഒരുമാസത്തേക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫലപ്രദമാണെങ്കില്‍ സ്ഥിരമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'