ഗതാഗതം തടസ്സപ്പെടുത്തിയാല്‍ അബുദാബിയില്‍ ഇനി 500 ദിര്‍ഹം പിഴ

Published : Nov 25, 2017, 10:41 PM ISTUpdated : Oct 04, 2018, 06:37 PM IST
ഗതാഗതം തടസ്സപ്പെടുത്തിയാല്‍ അബുദാബിയില്‍ ഇനി 500 ദിര്‍ഹം പിഴ

Synopsis

അബുദാബിയിലെ റോഡുകളില്‍ ഏതെങ്കിലും വിധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നവരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ അപകടങ്ങള്‍,  ടയര്‍ പഞ്ചര്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് നിരത്തുകളില്‍ തടസ്സമുണ്ടാക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും.  ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം  ഗതാഗത തടസ്സമുണ്ടാക്കാതെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് അബുദബി ട്രാഫിക് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ ശെഹി അറിയിച്ചു.
 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!