കാ‍ർ ബാറ്ററി തീർന്ന് റോഡിൽ കുടുങ്ങാതിരിക്കണോ? ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കുക

നിങ്ങളുടെ കാർ ബാറ്ററി ദീർഘകാലം മികച്ച നിലയിൽ നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ലളിതമായ ടിപ്പുകൾ അറിയാം

Share this Video

നിങ്ങളുടെ കാർ യാത്രക്കിടയിൽ പെട്ടെന്ന് ബാറ്ററി ഡൗൺ ആയാൽ എന്താകും അവസ്ഥ? റോഡിന്റെ നടുവിൽ വാഹനം നിൽക്കേണ്ടി വരിക, സമയവും പണവും നഷ്ടപ്പെടുക—ഇത് ആരും ആഗ്രഹിക്കുന്നതല്ല. സാധാരണയായി ലെഡ്-ആസിഡ് കാർ ബാറ്ററികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ ആയുസുണ്ടാകും. എജിഎം ബാറ്ററികൾക്ക് നാലു മുതൽ ഏഴ് വർഷം വരെ നിലനിൽക്കാം. എന്നാൽ, ശരിയായ പരിപാലനം ഉണ്ടെങ്കിൽ ഈ ആയുസ് കൂടുതലാക്കാൻ സാധിക്കും. നിങ്ങളുടെ കാർ ബാറ്ററി ദീർഘകാലം മികച്ച നിലയിൽ നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ലളിതമായ ടിപ്പുകൾ അറിയാം

Related Video