യുവതി ഓടിച്ച കാര്‍ പോസ്റ്റിൽ ഇടിച്ച് മൂന്നായി പിളർന്നു

Published : Nov 20, 2018, 11:22 PM IST
യുവതി ഓടിച്ച കാര്‍ പോസ്റ്റിൽ ഇടിച്ച് മൂന്നായി പിളർന്നു

Synopsis

അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കണക്കും കൈയ്യുമില്ല. വേഗം കൂടുന്തോറും അപകടത്തിന്‍റെ തീവ്രത കൂടും എന്നു തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. 

അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കണക്കും കൈയ്യുമില്ല. വേഗം കൂടുന്തോറും അപകടത്തിന്‍റെ തീവ്രത കൂടും എന്നു തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. 

ഓസ്ട്രേലിയയിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. വാഹനമോടിച്ചിരുന്ന 25 കാരി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതവേഗത്തിൽ വാഹനമോടിച്ച യുവതിയുടെ കാർ മീഡിയനിലെ പോസ്റ്റിൽ ഇടിച്ച് മൂന്നായി പിളർന്നുപോകുകയായിരുന്നു. അപകട സമയത്ത് എകദേശം 180 കിലോമീറ്റർ വേഗതയിലായിരുന്നു കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

കുടുംബത്തിന് ബെസ്റ്റ്; ഒരുലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയുള്ള അഞ്ച് മികച്ച സ്‌കൂട്ടറുകള്‍
എസി, സൺറൂഫ്; വരുന്നൂ ഒമേഗയുടെ പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷ