വാഹന ഇൻഷുറൻസ് പുതുക്കാൻ ഇനി പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

Web Desk |  
Published : Jul 10, 2018, 01:56 AM ISTUpdated : Oct 02, 2018, 06:41 AM IST
വാഹന ഇൻഷുറൻസ് പുതുക്കാൻ ഇനി പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

Synopsis

സുപ്രീംകോടതി വിധി കർശനമായി പാലിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം

തിരുവനന്തപുരം: മലിനീകരണ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറൻസ് ഇനി പുതുക്കില്ല. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാൻ  ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അതോററ്റി നിര്‍ദേശം നൽകി.
   
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കരുതെന്ന് ഒാഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .ഇതേ തുടര്‍ന്നാണ് ഐ.ആര്‍.ഡി.എ. നിര്‍ദേശം. 


 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
പുതിയ കിയ സെൽറ്റോസ്: വിപണി പിടിക്കാൻ പുതിയ മുഖം