സഞ്ചാരികള്‍ ഒരിക്കലും പോകാന്‍ പാടില്ലാത്ത 10 സ്ഥലങ്ങള്‍

Published : Jan 08, 2018, 10:47 PM ISTUpdated : Oct 05, 2018, 02:58 AM IST
സഞ്ചാരികള്‍ ഒരിക്കലും പോകാന്‍ പാടില്ലാത്ത 10 സ്ഥലങ്ങള്‍

Synopsis

എത്ര മനക്കരുത്തുള്ളവരെന്ന് പറഞ്ഞാലും ഏതൊരു സഞ്ചാരിയും ഈ സ്ഥലങ്ങളില്‍ പോകാന്‍ ഒന്ന് പേടിക്കും. ജപ്പാനിലെ സൂയിസൈഡ് ഫോറസ്റ്റിന്റെ ചിത്രങ്ങള്‍ പോലും ഒരു നിമിഷത്തില്‍ കൂടുതല്‍ നോക്കി നില്‍ക്കാനാകില്ല. നിഗൂഢമായി എന്തോ ഒളിപ്പിച്ച് വച്ച് മരണത്തിന്റെ തണുപ്പ്  ഉള്ളിലേക്ക് വലിച്ചിടും ഈ ചിത്രങ്ങള്‍. കാണാം ആരും പോകാന്‍ മടിയ്ക്കുന്ന 10 സ്ഥലങ്ങള്‍. 

  • കാറ്റകോംപ്സ്, ഫ്രാന്‍സ്
  • ചാപ്പല്‍ ഓഫ് ബോണ്‍സ്, പോര്‍ച്ചുഗല്‍
  • ജേക്കബ് വെല്‍, അമേരിക്ക
  • ഓവര്‍ടണ്‍ ബ്രിഡ്ജ്, സ്‌കോട്‍ലന്‍റ്
  • സൂയിസൈഡ് ഫോറസ്റ്റ്, ജപ്പാന്‍
  • ഹോയ ബാഷ്യൂ ഫോറസ്റ്റ്, റൊമാനിയ
  • ഗോസ്റ്റ് ടൗണ്‍ ഓഫ് പ്രിപ്യറ്റ്, ഉക്രൈന്‍
  • ഹാങിങ് കഫിന്‍സ്, ഫിലിപ്പീന്‍സ്
  • ഡെസ്റ്റിറ്റിയൂഡ് സെമിത്തേരി, ഗ്വാട്ടിമാല
  • ഐലന്റ് ഓഫ് ഡോള്‍സ്, മെക്സിക്കോ
     

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ