
ഇടുങ്ങിയ പാലും കൊടും വളവും കുത്തനെ കയറ്റവും. ഇരുവശവും വലിയ കുഴി. അങ്ങനൊരു പാതയിലൂടെ അനായാസേനെ കടന്നു പോകുകയാണ് ഒരു ട്രെയിലര്‍. അതും കൂറ്റന്‍മരങ്ങളുടെ ലോഡുമായി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. നിരവധി ഷെയറുകളും കമന്‍റുകളും ഇതുവരെ ഈ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.