
വിമാനാപകടങ്ങളിലുള്ള മരണ നിരക്കാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രയെന്ന് പേരുകേട്ട വിമാനയാത്രകളെ പേടിപ്പെടുത്തുന്നത്. ഇന്നത്തെ വിമാനങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ പരമാവധി ഉറപ്പാക്കുന്നുണ്ട്. എങ്കിലും പലരെയും പേടിപ്പെടുത്തുന്ന ഒരു ചോദ്യമാണ് പറക്കുന്നതിനിടെ ആകാശത്തുവച്ച് വിമാനത്തിന്റെ എൻജിൻ പ്രവർത്തന രഹിതമായാൽ എന്തുചെയ്യും എന്നത്. ഇന്ന് മലേഷ്യന്‍വിമാനം ഇത്തരമൊരു അപകടത്തിന് ഇരയായതോടെ ആ ചോദ്യം പലരുടെയും മനസിനെ അലട്ടുന്നുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇനി പറയുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.