ബിഗ് ബോസ് താരങ്ങൾ ഒരുമിച്ചു; സംഗീതസാന്ദ്രമാക്കി പരീക്കുട്ടിയുടെ ഗാനം

Published : Mar 11, 2020, 06:49 PM IST
ബിഗ് ബോസ് താരങ്ങൾ ഒരുമിച്ചു; സംഗീതസാന്ദ്രമാക്കി പരീക്കുട്ടിയുടെ ഗാനം

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തുപോയ എല്ലാവരും ഇതുവരെ ഒരുമിച്ചുകൂടിയിട്ടില്ല. ഇപ്പോഴിതാ അതിനുള്ള സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ് തന്നെ. 

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തുപോയ എല്ലാവരും ഇതുവരെ ഒരുമിച്ചുകൂടിയിട്ടില്ല. ഇപ്പോഴിതാ അതിനുള്ള സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ് തന്നെ.  കോമഡി സ്റ്റാര്‍സിലാണ് താരങ്ങളെല്ലാം ഒരുമിച്ചെത്തിയത്. ആദ്യം പുറത്തായ  രാജനി ചാണ്ടി മുതല്‍  മഞ്ജുവും ജസ്‍ലയും വരെ പരിപാടിക്കുണ്ട്. പ്രദീപും മഞ്ജുവും സുരേഷും അടക്കം ഷോയ്ക്കെത്തിയെങ്കിലും സൂരജും പവനും എത്തിയില്ല. ഇപ്പോഴിതാ ഷോയില്‍ ബിഗ് ബോസ് വീടിന്‍റെ സ്വന്തം പാട്ടുകാരന്‍ പരീക്കുട്ടിയുടെ കിടിലന്‍ പാട്ടാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. നീല നിലാവിന്‍ മാളികമേല്‍... എന്ന് തുടങ്ങുന്ന പാട്ടാണ് പരീക്കുട്ടി പാടുന്നത്.

വീഡിയോ

PREV
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക