kerala Budget 2023: ഇത്തവണയും ബജറ്റ് പേപ്പർരഹിതം; ബജറ്റ് വായനക്കായി മൊബൈൽ ആപ്ലിക്കേഷൻ

Published : Feb 03, 2023, 12:13 AM IST
kerala Budget 2023: ഇത്തവണയും ബജറ്റ് പേപ്പർരഹിതം; ബജറ്റ് വായനക്കായി മൊബൈൽ ആപ്ലിക്കേഷൻ

Synopsis

ബജറ്റ് അവതരണത്തിനുശേഷം മുഴുവൻ ബജറ്റ് രേഖകളും മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.എങ്ങനെ ഇവ ലഭിക്കും എന്നറിയാം   

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. നാളെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. കടലാസുരഹിത ബജറ്റ് ആയതിനാൽ തന്നെ ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ. 

ബജറ്റ് വായനക്കായി ‘കേരള ബജറ്റ്’ എന്ന ആപ്പ് രൂപകല്പന എൻ.ഐ.സി.യുടെ സഹായത്തോടെയാണ്. ബജറ്റ് അവതരണത്തിനുശേഷം മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ’kerala budget’ എന്ന ആപ്പിലും ലഭ്യമാവും

PREV
Read more Articles on
click me!

Recommended Stories

വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...
'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്