5000 സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ് പഠിക്കാം; താമസവും ഭക്ഷണവും സൌജന്യം, 10ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

Published : Apr 05, 2024, 01:18 PM IST
5000 സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ് പഠിക്കാം; താമസവും ഭക്ഷണവും സൌജന്യം, 10ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

Synopsis

ഓട്ടിസം കെയറിംഗിൽ പ്രതിമാസം 5000/- സ്റ്റൈപൻ്റോടെ ഡിപ്ലോമ; അവസാന തീയതി ഏപ്രിൽ 20

കോട്ടയം: ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം, ഡിപ്ലോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് കാലയളവില്‍ പ്രതിമാസം 5000 അയ്യായിരം രൂപ സ്റ്റൈപൻ്റ് ലഭിക്കും. 

താമസവും ഭക്ഷണവും സൗജന്യം. ആകെ 15 സീറ്റുകൾ. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി. പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 20. യോഗ്യത: എസ് എസ് എൽ സി; പ്രായം: 18 - 25. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഇമെയില്‍ ചെയ്യുക -  info@lisaforautism.com. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. ഫോൺ: +91 90744 46124.

യുവാക്കൾക്ക് പണിയില്ല, ഉള്ള പണിക്ക് മിനിമം കൂലിയുമില്ല; 22 വര്‍ഷത്തെ ഇന്ത്യയിലെ കണക്കുകൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു