സ്റ്റെനോഗ്രാഫറുടെ 731 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

Published : May 13, 2026, 02:32 PM IST
apply now

Synopsis

മേയ് 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 731 ഒഴിവുകളാണുള്ളത്. മേയ് 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.gov.in.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം