ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ഒഴിവ്

Published : May 13, 2026, 12:29 PM IST
doctor

Synopsis

ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് അഡ്-ഹോക്ക് വ്യവസ്ഥയിൽ എംബിബിഎസ് ഡോക്‌ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് അഡ്-ഹോക്ക് വ്യവസ്ഥയിൽ എംബിബിഎസ് ഡോക്‌ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0478 281 2693.

PREV
Read more Articles on
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം