നാക് റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉന്നത പദവി സ്വന്തമാക്കി മാർ ഇവാനിയോസ്, 3.56 സ്കോറോടെ എ പ്ലസ് പ്ലസ്

Published : Aug 04, 2024, 06:37 PM IST
നാക് റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉന്നത പദവി സ്വന്തമാക്കി മാർ ഇവാനിയോസ്, 3.56 സ്കോറോടെ എ പ്ലസ് പ്ലസ്

Synopsis

ഫിഫ്ത്ത് സൈക്കിളില്‍ മാര്‍ ഇവാനിയോസ് കോളേജാണ് എ പ്ലസ് പ്ലസ് പദവി നേടുന്ന ആദ്യത്തെ സ്ഥാപനം

തിരുവനന്തപുരം:  തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന് 3.56 സ്‌കോറോടെ നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. എ പ്ലസ് പ്ലസ് പദവിയാണ് ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യു ജി സി അംഗീകാരമുള്ള നാക് റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 3.51 മുതല്‍ 4 വരെ സ്‌കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എ പ്ലസ് പ്ലസ് പദവി ലഭിക്കുന്നത്. നിലവില്‍ കേരളാ യുണിവേഴ്സിറ്റിക്ക് ഈ പദവി ഉണ്ട്. ഫിഫ്ത്ത് സൈക്കിളില്‍ മാര്‍ ഇവാനിയോസ് കോളേജാണ് എ പ്ലസ് പ്ലസ് പദവി നേടുന്ന ആദ്യത്തെ സ്ഥാപനം.

വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ കൊല്ലത്ത്; 4 ജില്ലകളിൽ നിന്നുള്ള ഫയലുകൾ പരിഗണിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി