ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം

Web Desk   | Asianet News
Published : Feb 09, 2021, 01:20 PM IST
ആയൂഷ് മിഷനിൽ  അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം

Synopsis

തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഗവൺമെന്റ് അംഗീകൃത റഗുലർ കോഴ്സിലൂടെ ബികോം ഡിഗ്രി, ഡി സി എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്റർവ്യുവിൽ പങ്കെടുക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 40 വയസ്. പ്രതിമാസ വേതനം 17,000 രൂപ. 15 ന് രാവിലെ 10 ന് ജനറൽ ആശുപത്രിക്ക് എതിർവശം ഹോളിഏഞ്ചൽസ് കോൺവെന്റ് സ്‌കൂളിന് സമീപത്തെ നാഷണൽ ആയൂഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് ഇന്റർവ്യു.
 

PREV
click me!

Recommended Stories

514 ഒഴിവുകള്‍, ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസറാകാം; അപേക്ഷ ക്ഷണിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്