ഗവ . ഐടിഐ പ്രവേശനം; പോർട്ടൽ വഴി സെപ്റ്റംബർ 20 വരെ അപേക്ഷ

Web Desk   | Asianet News
Published : Sep 17, 2021, 11:41 AM IST
ഗവ . ഐടിഐ പ്രവേശനം; പോർട്ടൽ വഴി സെപ്റ്റംബർ 20 വരെ അപേക്ഷ

Synopsis

 2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി itiadmissions.kerala.gov.in  എന്ന പോർട്ടൽ വഴി 20 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: 2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി itiadmissions.kerala.gov.in  എന്ന പോർട്ടൽ വഴി 20 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് അവസാന തീയതിവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉൾപ്പെടെ അപ്‌ലോഡ് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്. ട്രേഡ്ചോയ്‌സിൽ മാറ്റം വരുത്തുന്നതിനും സാധിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു